വർക്കല: പുതുവൽ ബനാസിർ മൻസിലിൽ എൻ.എം. ബഷീർ (ആലംകോടൻ, 85) നിര്യാതനായി. ഭാര്യ: ആരിഫബീവി. മക്കൾ: സലാഹുദ്ദീൻ, പരേതനായ സിറാജുദ്ദീൻ, ഷിയാർഖാൻ, ബനാസീർ, ജാൻസ. മരുമക്കൾ: അബ്ദുൽറഹിം, നവാസ് അബ്ദുൽഅസീസ്, ഷബ്ന, ലീന.