വർക്കല: മുണ്ടയിൽ ജി.എസ് ഭവനിൽ ജി. സദാശിവൻപിള്ള (95) നിര്യാതനായി. ഭാര്യ: ശ്രീദേവിഅമ്മ. മക്കൾ: സന്തോഷ്, സന്ധ്യ. മരുമക്കൾ: പ്രശാന്ത്, സുമി. സഞ്ചയനം: 27ന് രാവിലെ 8ന്.