കാട്ടാക്കട: കാട്ടാക്കട പി.എം.എച്ച് മൻസിലിൽ മുഹമ്മദ് ഹംസ (94) നിര്യാതനായി. ഭാര്യ: ഫാത്തിമാ ബീവി. മക്കൾ: ജമീല, റഷീദ്, അബ്ദുൾ സലാം, ലത്തീഫ, ഷാജില, സലീം, നജിഹാദ്, നാസർ, ഷാനവാസ്, ലൈല. മരുമക്കൾ: റഷീദ്, മസൂദ്, നിഷിത, ഷംലജ, മാജിത, അനീജ, ഷറഫുദീൻ, നസീർ, അൻവർ, ഷാഹുൽ ഹമീദ്.