jayakumar

ശ്രീകാര്യം: ലക്ഷ്മി മംഗലത്തിൽ പാങ്ങപ്പാറ വി. ജയകുമാർ (60) നിര്യാതനായി. (ശ്രീസ്വാതി തിരുനാൾ സ്മാരക പാങ്ങപ്പാറ എൻ.എസ്.എസ് കരയോഗം പ്രസിഡന്റും, സി.പി.എം പാങ്ങപ്പാറ ബ്രാഞ്ച് മെമ്പറുമായിരുന്നു.
ഭാര്യ: ശുഭ ജയകുമാർ. മക്കൾ: ജെ.എസ്. ജയലക്ഷ്മി, ജെ.എസ്. ജയശങ്കർ. മരുമക്കൾ: വി.എസ്. ആശിഷ്, മായാ ജയശങ്കർ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30 ന്.