മലയിൻകീഴ്: മച്ചേൽ ഉദയ മന്ദിരത്തിൽ പ്രഭാകരൻനായരുടെ ഭാര്യ പി. ശാരദ (74) നിര്യാതയായി. മക്കൾ: ഉദയകുമാർ (ബിവറേജസ്), ഉത്തംകുമാർ (പൊലീസ്), ബിന്ദു. മരുമക്കൾ: ശ്രീകല, അർച്ചന.കെ.വി.നായർ (പൊതുമരാമത്ത് വകുപ്പ്), ബിജു പ്രിയദർശൻ (അദ്ധ്യാപിക, ഗവ. ഹയർസെൻഡറി സ്കൂൾ വെട്ടൂർ). സഞ്ചയനം: വെള്ളിയാഴ്ച രാവിലെ 8.30ന്.