പരശുവയ്ക്കൽ: ഉപ്പുവിളാകം വീട്ടിൽ വിജയമ്മ (60) നിര്യാതയായി. മക്കൾ: സജു, സജിത, സാജൻ (കെ.എസ്.ഇ.ബി). മരുമക്കൾ: സുരേഷ്‌കുമാർ, ബിമി, നന്ദിനി. സഞ്ചയനം 27ന് രാവിലെ 10ന്.