dd

മച്ചേൽ: കുളങ്ങരകോണത്ത് എസ്.എൻ ക്വാട്ടേജിൽ പരേതനായ പി. സുകുമാരപ്പണിക്കരുടെ ഭാര്യ ലളിതാംബിക (അംബിക, 86) നിര്യാതയായി. മക്കൾ: എൽ. സാഹിതിദേവി, എസ്. ഷാജിലാൽ, എൽ. ബീനലിനി. മരുമക്കൾ: എസ്. ജയപാൽ (അമ്പിളി), ആർ. ബാലചന്ദ്രൻ, എസ്. ശ്രീകല. സഞ്ചയനം: വ്യാഴാഴ്ച രാവിലെ 8ന്.