തിരുവനന്തപുരം: ആറ്റിങ്ങൽ രാജധാനി ബിസിനസ് സ്കൂളിൽ എം.ബി.എ സ്‌പോട്ട് അഡ്മിഷൻ നടത്തുന്നു. വിദ്യാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി 25ന് രാവിലെ 11ന് കോളേജിൽ എത്തണം. വിശദ വിവരങ്ങൾക്ക്: 7902877773.