പാങ്ങോട്: പഴവിള റീജാഭവനിൽ കെ. ശശിധരൻ (74) നിര്യാതനായി. ഭാര്യ: ശോഭന. മക്കൾ: റീജ, രജിത. മരുമക്കൾ: ശ്രീജിത്ത്, സണ്ണി.