sreekandan

തിരുവനന്തപുരം : വയലാർ രാമവർമ്മ സാംസ്‌കാരിക വേദിയുടെ മുതിർന്ന മാദ്ധ്യമ പ്രവർത്തകനുള്ള പുരസ്‌കാരത്തിന് ദേശാഭിമാനി തിരുവനന്തപുരം ബ്യൂറോ ചീഫ് കെ.ശ്രീകണ്ഠൻ അർഹനായി. 10,001 രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. നാളെ തിരുവനന്തപുരം കോട്ടയ്ക്കകം ശ്രീരംഗവിലാസം കൊട്ടാരത്തിൽ നടക്കുന്ന ചടങ്ങിൽ സ്‌പീക്കർ എം.ബി.രാജേഷ് പുരസ്‌കാരം സമ്മാനിക്കും.