നെടുമങ്ങാട്: പൂവത്തൂർ പുന്നപുരത്ത് വീട്ടിൽ പ്രഹ്ളാദൻ നായർ (72) നിര്യാതനായി. ഭാര്യ: സരസ്വതി അമ്മ. മക്കൾ: രഞ്ജിത്ത്, രജിത്ര. മരുമക്കൾ: നിഷ, ബിജു. സഞ്ചയനം: ഞായറാഴ്ച രാവിലെ 9ന്.