obitury

ഭരതന്നൂർ: പുളിക്കരക്കുന്ന് ബിന്ദു ഭവനിൽ ശശിധരൻ (70) നിര്യാതനായി. ഭാര്യ: ദേവി. മക്കൾ: ബിന്ദു, ഇന്ദു (തത്ത). മരുമക്കൾ: ജയകുമാർ, സുനിൽകുമാർ. സഞ്ചയനം ഇന്ന് രാവിലെ 9 ന്.