കാട്ടാക്കട: കാട്ടാക്കട പൂവച്ചൽ ചായ്ക്കുളം തടത്തരികത്ത് വീട്ടിൽ പരേതനായ ബേബി ജേക്കബിന്റെ (ബാബു) ഭാര്യ എം. രാജമ്മ (73) നിര്യാതയായി. മക്കൾ: ബി.ആർ. ജയകുമാർ, ബി.ആർ. മനോജ് കുമാർ. മരുമക്കൾ: ഒ. അജിതകുമാരി, ഒ. ഷൈൻലത. പ്രാർത്ഥന: ബുധനാഴ്ച രാവിലെ 10ന്.