നെയ്യാറ്റിൻകര:നെയ്യാറ്റിൻകര സി.ബി.ടി സൊസൈറ്റിയും കിംസ് ഹെൽത്ത് ആശുപത്രിയും സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ കോവാക്സിൻ ക്യാമ്പ് 27ന് രാവിലെ 10 മുതൽ വൈകിട്ട് 3 വരെ വാട്ടർ അതോറിട്ടിയ്ക്ക് സമീപമുളള സി.ബി.ടി സൊസൈറ്റിയിൽ നടക്കും.ഫോൺ: 8921217280.