നെയ്യാറ്റിൻകര: സി.വി.ആർ ആർട്സിന്റെ നേതൃത്വത്തിൽ കെ.എ.എസ് പരീക്ഷയിൽ സ്ട്രീം 3-ൽ മൂന്നാം റാങ്ക് കരസ്ഥമാക്കിയ മര്യാപുരം അശ്വതി നിവാസിൽ ജി.വി.പ്രമോദിനെ ജി.വാസുദേവൻ നായരും സെക്രട്ടറി ബി.മോഹനകുമാറും ചേർന്ന് അനുമോദിച്ചു.വൈസ് പ്രസിഡന്റ് എ.എസ് പ്രസാദ്,ജോയിന്റ് സെക്രട്ടറി രതീഷ്,പ്രോഗ്രാം കൺവീനർ കെ.ആർ.കൃഷ്ണകുമാർ എന്നിവർ പങ്കെടുത്തു.