obitury

ബാലരാമപുരം: വെടിവച്ചാൻകോവിൽ മേലെ ചാത്രത്തല പുണർതം വീട്ടിൽ ശ്രീകണ്ഠൻനായർ (68) നിര്യാതനായി. ഭാര്യ: ചന്ദ്രവല്ലി. മക്കൾ: ശ്രീജിത്ത്, ശ്രീജറാണി. മരുമക്കൾ: അജിത്കുമാർ,.അശ്വതി മോഹൻ. സഞ്ചയനം: വെള്ളിയാഴ്ച രാവിലെ 8 ന്.