കടയ്ക്കാവൂർ: വക്കം കുഞ്ചാൻവിളാകത്ത് വീട്ടിൽ പരേതനായ ജി. സഹദേവന്റെ ഭാര്യ എ. സുമതി (85) നിര്യാതയായി. മകൻ: എസ്. വിജയകുമാർ (റിട്ട. എ.ഇ, എൽ.എസ്.ജി.ഡി). മരുമകൾ: കെ.സീമ (യു.പി.എസ്.എ, എൽ.വി.യു.പി.എസ്, വെൺകുളം). സഞ്ചയനം 29ന് രാവിലെ 9ന്.