p

കടയ്ക്കാവൂർ: വക്കം അണയിൽ സനാതനത്തിൽ സത്യദേവന്റെ ഭാര്യ സി. ശശികല (67) നിര്യാതയായി. മക്കൾ: റേ എസ്, റോയി.എസ് .മരുമകൾ: ജിസി. സഞ്ചയനം വെളളിയാഴ്ച രാവിലെ 9ന്.