കടയ്ക്കാവൂർ: മത്സ്യത്തൊഴിലാളി കോൺഗ്രസ് ചിറയിൻകീഴ് നിയോജക മണ്ഡലം കമ്മിറ്റി രൂപീകരിച്ചു. സംസ്ഥാന കമ്മിറ്റി ഭാരവാഹി സേവ്യർ അഞ്ചുതെങ്ങിന്റെ അദ്ധ്യക്ഷതയിൽ ജില്ലാ പ്രസിഡന്റ് അഡോൾഫ് ജി മോറായിസ്,വൈസ് പ്രസിഡന്റ് ഹെൻട്രി വിൻസെന്റ്, ജലാൽ പെരുമാതുറ,റോളിതൊൻ തുമ്പ, ജസ്റ്റിൻ തുമ്പ, റൂൾഡോഫ് വെട്ടു തുറ, സജി പുതുക്കുറിച്ചി, നൗഷാദ് പുതുകുറിച്ചി, ഫ്രെഡി മരിയനാട്, ആന്റണി ഫെർണാണ്ടസ്, വർഗീസ് താഴം പള്ളി, നെൽസൺ ഐസക്ക്, സെബാസ്റ്റ്യൻ യേശുദാസൻ, യേശുദാസൻ സ്റ്റീഫൺ, ഷെറിൻ, നൗഷാദ് ഒന്നാംപാലം, ക്രിസ്റ്റി സൈമൺ,ഔസേപ്പ് ആന്റണി(രാജു), ജൂഡ് ജോർജ്ജ്, സജി, രാജു അലോഷ്യസ്, സൈമൺ,മനോജ് യേശുദാസൻ, പ്രവീൺ വർഗീസ് തുടങ്ങിയവർ പങ്കെടുത്തു. ഔസേപ്പ് ആന്റണിയെ മത്സ്യത്തൊഴിലാളി കോണ്ഗ്രസ് ചിറയിൻകീഴ് നിയോജകമണ്ഡലം പ്രസിഡന്റായി തിരഞ്ഞെടുത്തു.