വട്ടിയൂർക്കാവ്: തോപ്പുമുക്ക് അസറ്റ് ഹോംസ് ഹിൽക്രൈസ്റ്റ് തേംസ് 7എയിൽ ഐ. ദിനകരൻ (70 - സിൻഡിക്കേറ്റ് ബാങ്ക് റിട്ട.മാനേജർ) നിര്യാതനായി. ഭാര്യ: എം.ആശ (റിട്ട. പ്രിൻസിപ്പൽഷ ഗവ. കോളേജ്, നെടുമങ്ങാട്). മക്കൾ: മനോജ്, ഗൗതം, ഗൗരി. മരുമക്കൾ: ശ്രീദേവി, ലക്ഷ്മിപ്രിയ, രാജേഷ്.