k-appu

വർക്കല: അയിരൂർ പുതുവൽവിളവീട്ടിൽ കെ.അപ്പു (63, മുത്താന) നിര്യാതനായി. ഭാര്യ: സരോജിനി. മക്കൾ: ബേബി, സന്തോഷ്, കണ്ണൻ. മരുമക്കൾ: സുധ, സിന്ധു, തങ്കമണി.