ബാലരാമപുരം:ബന്ധുക്കൾ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ പൂവാർ പേയന്റ് വിളാകത്തിൽ ശിവസദനം കാലായി തോട്ടത്തിൽ ജയഹോഷകുമാറിനെ പുനർജനി ഏറ്റെടുത്തു.അഡ്വ.എം.വിൻസെന്റ് എം.എൽ.എയുടെ നിർദ്ദേശപ്രകാരം പൊതുപ്രവർത്തകൻ ഷിനു,​സിസിലിപുരം പുനർജനി കോർഡിനേറ്റർ ബാലരാമപുരം പി.അൽഫോൺസിന്റെ സാന്നിദ്ധ്യത്തിൽ പ്രസിഡന്റ് ഷാസോമസുന്ദരം ജയഹോഷിന്റെ സംരക്ഷച്ചുമതല ഏറ്റെടുത്തു.