പാലോട്: വട്ടക്കരിക്കകം കൈപ്പറ്റ ശശി വിലാസത്തിൽ ശിവശങ്കരപിള്ള ( 90) നിര്യാതനായി. ഭാര്യ: രാജമ്മ. മക്കൾ: ശശികുമാർ, ഉഷാകുമാരി, വരദകുമാരി, പരേതനായ രാജീവ്. മരുമക്കൾ: ഷീജ, വേണുഗോപാലൻ നായർ, സുരേഷ് ബാബു, പ്രിയാ രാജീവ്. സഞ്ചയനം ഞായർ രാവിലെ 9ന്.