ആറ്റിപ്ര: കുളത്തൂർ അരശുംമൂട് ചാമവിള വീട്ടിൽ പരേതനായ കൃഷ്ണൻ നായരുടെ ഭാര്യ ശാരദയമ്മ (76) നിര്യാതയായി. മകൾ: വിജയകുമാരി (റിട്ട.കെ.എസ്.ഇ.ബി). മരുമകൻ: മോഹൻകുമാർ. സഞ്ചയനം ഞായറാഴ്ച രാവിലെ 9-ന്.