d

തിരുവനന്തപുരം: മണ്ണന്തല മുണ്ടപ്ലാവിള വീട്ടിൽ സി.ശിവന്റെയും (റിട്ട.റെയിൽവേ ഉദ്യോഗസ്ഥൻ) എ. ശാന്തമ്മയുടെയും മകൻ എസ്. സജീഷ് (42) വണ്ടിത്തടം വിശ്വനാഥപുരം റോഡ് പാപ്പാച്ചാണിയിൽ വീട്ടിൽ നിര്യാതനായി. ഭാര്യ: സംഗീത. മകൻ: സിദ്ധാർത്ഥ. സഞ്ചയനം 29ന് രാവിലെ 8.30ന്.