d

പനച്ചമൂട്: പുലിയൂർശാല, മാങ്കോട് ദേവിദർശനത്തിൽ വേലായുധൻ നായർ (76, റിട്ട. തമിഴ്നാട് സിവിൽസപ്ലൈസ് കോർപ്പറേഷൻ) നിര്യാതനായി. ഭാര്യ: നളിനകുമാരി. മക്കൾ: വി.എൻ. മണികണ്ഠൻ, വി. എൻ. ഹരികുമാർ, വി.എൻ. ശ്രീദേവി. മരുമക്കൾ: ആർ.പി. രേണുക, സൗമ്യ നായർ, അഡ്വ. വേങ്കോട് പ്രതാപൻ. സഞ്ചയനം: 31 ന് രാവിലെ 9ന്.