p

തിരുവനന്തപുരം: ചാക്ക ഹൈവേ ഗാർഡൻ നിഷാനിയിൽ പരേതനായ എം.സുഗതന്റെ (ഐ.പി.എസ്) ഭാര്യ പി. സീന (മരതകം,65) നിര്യാതയായി. ടി.എം. നീലകണ്ഠ പണിക്കരുടെ ചെറുമകളും മുരുക്കുംപുഴ കടവിൽ ദാമോദരൻ മുതലാളിയുടെ മകളുമാണ്. മക്കൾ: എസ്. നിഷ, എസ്. നീതു, എസ്. നിമി. മരുമക്കൾ: അജീഷ് ബാബു,സജീഷ് മോഹൻ,ഡോമി സുഗതൻ.സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8ന്.