ചാത്തന്നൂർ: ആദിച്ചനല്ലൂർ സുകു ഭവനിൽ എ. പ്രേമചന്ദ്രൻ നായർ (62, റിട്ട.കെ.എസ്.ആർ.ടി.സി ജീവനക്കാരൻ) തിരുവനന്തപുരം വെള്ളായണി ഊക്കോട് ഉത്രാടത്തിൽ നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് തൈക്കാട് ശാന്തികവാടത്തിൽ. ഭാര്യ: ബീന. മക്കൾ: പ്രശാന്തി, പ്രിയ, പ്രവീണ, പ്രസീത. മരുമക്കൾ: ഉണ്ണിക്കൃഷ്ണൻ, സൂരജ്, സന്തോഷ്, ഉണ്ണി.