charamam

മലയിൻകീഴ് : മലയം ഷൈൻ ഭവനിൽ രാജൻബാബു (63,ഹിന്ദുസ്ഥാൻ ലാറ്റക്സ് റിട്ട.ജീവനക്കാരൻ) നിര്യാതനായി. ഭാര്യ: റോസമ്മ. മക്കൾ: ആർ.ഷൈൻ രാജ്, ആർ.ഷൈമ രാജ്. മരുമക്കൾ: ഷാലി (വ്യവസായ വകുപ്പ്), ബി.എസ്.ശ്രുതി. പ്രാർത്ഥന: വെള്ളിയാഴ്ച രാവിലെ 10 ന്.