അശ്വതി : കീർത്തി, ധനഗുണം
ഭരണി: തൊഴിൽനേട്ടം, ഭാഗ്യം
കാർത്തിക: ഗൃഹമാറ്റം, കീർത്തി
രോഹിണി: കലഹം, സ്വജനവിരോധം
മകയിരം: കീർത്തി, ഭാഗ്യം, വിവാഹം
തിരുവാതിര: ജനപ്രശംസ, അംഗീകാരം
പുണർതം: വിവാഹാലോചന, ഉന്നതി
പൂയം: പെണ്ണ് കാണൽ, ദൂരയാത്ര
ആയില്യം: ധനക്ളേശം, മാനഹാനി
മകം: ഉന്നതി, വിവാഹം
പൂരം: അഭിഭാഷകർക്ക് ഗുണം, ഐശ്വര്യം
ഉത്രം: കലഹം, വ്യവഹാരം
അത്തം: വാഹനഅപകടം, അപകീർത്തി
ചിത്തിര: വിദേശയാത്രാനുമതി, ഭാഗ്യം
ചോതി: സന്താനക്ളേശം, ധനഗുണം
വിശാഖം: ഭാഗ്യം, തീർത്ഥയാത്ര
അനിഴം: ഗൃഹോപകരണ ലാഭം, ധനകാര്യം
തൃക്കേട്ട: ഉന്നതി, ഐശ്വര്യം
മൂലം: ഭാര്യാഗൃഹത്തിൽ ഗുണം, ഭാഗ്യം
പൂരാടം: ദൂരയാത്ര, ശരീരക്ഷതം
ഉത്രാടം: ഐശ്വര്യം, ഉന്നതി
തിരുവോണം: ആശുപത്രിവാസം, ദാനം
അവിട്ടം: ഭാഗ്യം, സൽക്കാരം
ചതയം: ഭൂമി ഉടമ്പടി, ധനഗുണം
പുരുരൂട്ടാതി: ഗൃഹോപകരണ ഗുണം, അംഗീകാരം
ഉതൃട്ടാതി: വാഹനാപകടം, ധനനഷ്ടം
രേവതി: സന്താനഗുണം, ഭാഗ്യം