നെയ്യാറ്റിൻകര: കോട്ടയ്ക്കൽ മേപ്പാങ്കോട് പി.ജി ഭവനിൽ പി.ഗോപി (72, റിട്ട. കെ.എസ്.ആർ.ടി.സി) കൊവിഡ് ബാധിച്ച് മരിച്ചു. ഭാര്യ: ഗീതകുമാരി. മക്കൾ: അനൂപ്, അനുപ്രിയ. മരുമക്കൾ: മോനിഷ, അജീഷ്. സഞ്ചയനം 26 ന് രാവിലെ 8.30 ന്.