kho-

തിരുവനന്തപുരം: 49-ാമത് സംസ്ഥാന സീനിയർ ഖോ ഖോ മത്സരങ്ങൾ (പുരുഷ, വനിത) കോഴിക്കോട് ഫറൂക്ക് മുനിസിപ്പൽ സ്റ്റേഡിയത്തിൽ 29, 30 തീയതികളിൽ നടക്കും. ദേശീയ മത്സരത്തിനുള്ള ടീമിന്റെ സെലക്ഷനും ഇതിനോടൊപ്പം നടക്കുമെന്ന് കേരള ഖോ ഖോ അസോസിയേഷൻ സെക്രട്ടറി ജി.രാധാകൃഷ്ണൻ നായർ അറിയിച്ചു.