കാട്ടാക്കട: കാട്ടാക്കട സദാശിവ സദനത്തിൽ സുരേഷ് ബാബു (68) നിര്യാതനായി. ഭാര്യ: എസ്.സുധാകുമാരി. മകൾ:ഗായത്രി സുരേഷ്. മരുമകൻ:പി.എസ്.ഷെനിൽ. സംസ്കാരം: ഇന്ന് ഉച്ചയ്ക്ക് രണ്ടിന് കള്ളിക്കാട് ദേവൻകോട് ചിന്താലയാശ്രമ ശ്മശാനത്തിൽ. സഞ്ചയനം:വെള്ളിയാഴ്ച രാവിലെ 9ന്.