പട്ടം: ലക്ഷ്മിനഗർ സായി ശങ്കരം ജി 21 ൽ ലക്ഷ്മിക്കുട്ടിഅമ്മ (68, റിട്ട. ടീച്ചർ, ഉള്ളൂർ ടെക്‌നിക്കൽ സ്കൂൾ) നിര്യാതയായി. ഭർത്താവ്: പരേതനായ നരേന്ദ്രനാഥൻ നായർ. മകൻ: എൻ.ശങ്കർ. മരുമകൾ: ഗോപിക കൃഷ്ണൻ. സഞ്ചയനം: ഞായറാഴ്ച 8.30ന്.