suresh

വിതുര: ആനപ്പാറ വാളേങ്കി ആറ്റരികത്ത് വീട്ടിൽ സുരേഷ് (ജയൻ - 59) നിര്യാതനായി. ഭാര്യ:പരേതയായ പത്മ. മക്കൾ: സുമ, സുജിത്ത്, സുജ. മരുമക്കൾ: കേശവ്, സന്തോഷ്, അശ്വതി. സഞ്ചയനം തിങ്കളാഴ്ച രാവിലെ 9.30 ന്.