ചിറയിൻകീഴ്:സി.പി.എം ശാർക്കര ലോക്കൽ കമ്മിറ്റി സമ്മേളനം സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പർ ആനത്തലവട്ടം ആനന്ദൻ ഉദ്ഘാടനം ചെയ്തു.പി.മുരളി അദ്ധ്യക്ഷത വഹിച്ചു.ബി.പി മുരളി, ആർ. സുഭാഷ്, വേണുഗോപാലൻ നായർ , അഡ്വ. ഷൈലജ ബീഗം,എം.പ്രദീപ്,അഞ്ചുതെങ്ങ് സുരേന്ദ്രൻ,വി.വിജയകുമാർ,ആർ. രാജു,ചന്ദ്രൻ,പി.മണികണ്ഠൻ, സി . രവീന്ദ്രൻ, ജി.വ്യാസൻ എന്നിവർ പങ്കെടുത്തു.