rajagopalan

വിതുര:തോട്ടുമുക്ക് മണലയം ഉതൃട്ടാതിയിൽ എൻ.രാജഗോപാലൻ (ഉണ്ണി- 58) അരുണാചൽപ്രദേശിൽ നിര്യാതനായി. ഭാര്യ: മിനിരാജ്. മകൾ: ഗോപികാരാജ്. മരുമകൻ: റിഷിഗോപി. സഞ്ചയനം വ്യാഴാഴ്ച രാവിലെ 9 ന്.