d
തിരുവനന്തപുരം: ഗുരുവായൂർ ക്ഷേത്രത്തിലെ പ്രധാന തന്ത്രി പുഴക്കര ചേന്നാസ് നാരായണൻ നമ്പൂതിരിപ്പാടിന്റെ നിര്യാണത്തിൽ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ അനുശോചിച്ചു.

തിരുവനന്തപുരം: ഗുരുവായൂർ ക്ഷേത്രത്തിലെ പ്രധാന തന്ത്രി പുഴക്കര ചേന്നാസ് നാരായണൻ നമ്പൂതിരിപ്പാടിന്റെ നിര്യാണത്തിൽ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ അനുശോചിച്ചു. കേരളത്തിലെ ഹൈന്ദവ സമൂഹത്തിന്റെ ആത്മീയാചാര്യൻമാരിൽ പ്രധാനിയായ ഗുരുവായൂർ തന്ത്രിയുടെ ദേഹവിയോഗം സമാജത്തിന് വലിയ നഷ്ടമാണെന്നും അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്ക് ചേരുന്നതായും സുരേന്ദ്രൻ പറഞ്ഞു.