കിളിമാനൂർ: മേലേക്കോണം മഠത്തിൽ വീട്ടിൽ സത്യന്റെയും പരേതയായ ഹേമലതയുടെയും മകൻ ഷിനു(40) നിര്യാതനായി. ഭാര്യ: വിനീത. മകൻ: വൈഷ്ണവ്.