ഊരൂട്ടമ്പലം: വേട്ടമംഗലം ഗോകുലത്തിൽ ശിവൻകുട്ടി നായർ (58- അഡ്വക്കേറ്റ് ക്ലാർക്ക് ) നിര്യാതനായി. ഭാര്യ ഇന്ദിരാദേവി. മക്കൾ : വൃന്ദ എസ്. നായർ, ഗോപീകൃഷ്ണൻ. മരുമകൻ: അരുൺ മോഹൻ (കെ.എസ്.ആർ.ടി.സി). സഞ്ചയനം : വെള്ളിയാഴ്ച രാവിലെ 8-30 ന്.