ചിറയിൻകീഴ്: ആൽത്തറമൂട് കാളിയൻ വിളാകം വീട്ടിൽ സജീവ് (55) നിര്യാതനായി. ഭാര്യ: ലാലി. മക്കൾ: വൈശാഖ്, വിസ്മയ. സഞ്ചയനം: ഞായറാഴ്ച രാവിലെ 8.30ന്.