ആറ്റിങ്ങൽ: തച്ചൂർക്കുന്ന് അംബികാ ഭവനത്തിൽ റിട്ട.പി.ഡബ്ലിയു.ഡി സൂപ്രണ്ട് കെ.വി.ഗോപിനാഥൻനായർ (89)നിര്യാതനായി. ഭാര്യ: സുമതി അമ്മ. മക്കൾ: വിജയലക്ഷ്മിഅമ്മ, ശൈലജ ദേവി, ലീലാമണി, രേണുകാദേവി,അംബികാദേവി. മരുമക്കൾ: വേലായുധൻനായർ, ശിവരാജൻ, ശശിധരൻനായർ, രാജപ്പൻ നായർ, ശങ്കരൻ നായർ. സഞ്ചയനം 31 ന് രാവിലെ 8.30ന്.