swarnnam

പാറശാല: അയിത്തിക്കുഴി വീട്ടിൽ പരേതനായ ശിവാനന്ദന്റെ ഭാര്യ പി.സ്വർണം (79) നിര്യാതയായി. മക്കൾ:രാജേഷ് ആനന്ദ്, സന്ധ്യാഹരി. മരുമക്കൾ: ദീപാ രാജേഷ്‌, ഹരി (ഐ.എ.എഫ്). സഞ്ചയനം: ഞായറാഴ്ച രാവിലെ 9 ന്.