charamam

മലയിൻകീഴ് : പേയാട് കൊല്ലംകോണം കാർത്തികയിൽ എസ്.രാമചന്ദ്രൻ നായർ (66) നിര്യാതനായി. ഭാര്യ: ബി.എസ്. ഉഷ. മക്കൾ: ആർ.വിഷ്ണു, യു.ആർ.കാർത്തിക. മരുമക്കൾ: ജി.എസ്. രേവതി, എസ്. ജയശങ്കർ. സഞ്ചയനം: ഞായറാഴ്ച രാവിലെ 8.30 ന്.