charamam

നെയ്യാറ്റിൻകര: ചെങ്കൽ വ്ലാത്താംകര കാഞ്ഞിരംമുട്ട്ക്കടവ് തെങ്ങിൻ തോട്ടത്തിൽ വീട്ടിൽ വിശ്വംഭരൻനായർ (60) നിര്യാതനായി. മക്കൾ: രാജേഷ്, സിന്ധു. മരുമകൻ: ഷാജി. സഞ്ചയനം: ഞായറാഴ്ച രാവിലെ 8.30 ന്.