കാട്ടാക്കട: പ്ലാവൂർ കാനക്കോട് സുജാ കോട്ടേജിൽ വൈ.വൽസലം (89-റിട്ട.അദ്ധ്യാപകൻ,പ്ലാവൂർ ഹൈസ്കൂൾ) നിര്യാതനായി. ഭാര്യ:പരേതയായ സുന്ദരാഭായി. മക്കൾ: വി.ജയൻ (കെ.എസ്.ഇ.ബി, എറണാകുളം), എസ്.സുജ (ടീച്ചർ,വി.എച്ച്.എസ്.എസ്, മണക്കാട്), വി.ബിജു. മരുമക്കൾ: വിൻസന്റ് (റിട്ട.പി.ഡബ്ലിയു.ഡി), പി.ബി.പ്രിയ (പ്രിൻസിപ്പൽ,ഗവ.എച്ച്.എസ്.എസ്, കിടങ്ങറ). പ്രാർത്ഥന:വ്യാഴാഴ്ച രാവിലെ 9ന്.