അശ്വതി : ആതുരസേവനം, ധനക്ളേശം
ഭരണി: ധനക്ളേശം, ആധി
കാർത്തിക: ഉൾഭയം, ആശങ്ക
രോഹിണി: ആശുപത്രിവാസം, ആധി
മകയിരം: ഭയം, ആശങ്ക.
തിരുവാതിര: ധനക്ളേശം, തൊഴിൽതടസം
പുണർതം: ആശങ്ക, തൊഴിൽതടസം
പൂയം: യാത്രമാറ്റം, ധനനഷ്ടം
ആയില്യം: വിവാഹംമാറ്റം, ധനക്ലേശം
മകം: ആധി, ആശങ്ക
പൂരം: ജയം, മുൻകരുതൽ
ഉത്രം: യാത്രമാറ്റം, ആധി
അത്തം: ശുചിത്വ പരിപാലനം, നിർദ്ദേശം
ചിത്തിര: ഭൂമി ഉടമ്പടി മാറും, ധനക്ളേശം
ചോതി: ഗൃഹനിർമ്മാണം മാറ്റിവയ്ക്കും, ധനക്ളേശം
വിശാഖം: ആശങ്ക, ഭീതി
അനിഴം: ഉൾഭയം, വൈദ്യപരിശോധന
തൃക്കേട്ട: മനപ്രയാസം, ഐശ്വര്യം
മൂലം: ബാങ്ക് ഇടപാട് , അമിതവ്യയം
പൂരാടം: ചെലവ്, ദുഷ്കീർത്തി
ഉത്രാടം: ധനക്ളേശം, തൊഴിൽവാദം
തിരുവോണം: തൊഴിൽതടസം, ധനക്ളേശം
അവിട്ടം: മാനഹാനി, വിരോധം
ചതയം: ഭാഗ്യഹാനി, ഉൾഭയം
പുരുരൂട്ടാതി: വൈദ്യപരിശോധന, കാര്യതടസം
ഉതൃട്ടാതി: നിരീക്ഷണം, കാര്യവിഘ്നം
രേവതി: പ്രതിരോധം, മനക്കരുത്ത്