മടവൂർ: പനപ്പാംകുന്ന് ലില്ലി മന്ദിരത്തിൽ പരേതനായ സി.പി. ഗംഗാധരന്റെ ഭാര്യ തങ്കമ്മ (90-റിട്ട. എച്ച്.എം, ഗവ.എൽ.പി.എസ്, പനപ്പാംകുന്ന്) നിര്യാതയായി. മക്കൾ: ലില്ലി, ലീന, ലിസി. മരുമക്കൾ: ധർമ്മരാജൻ, ബാബു. സഞ്ചയനം: ശനിയാഴ്ച 8ന്.