1


പോത്തൻകോട്: അരിയോട്ടുകോണം വാഴവിള പനവിളാകത്ത് വീട്ടിൽ പരേതനായ ഭാസ്കരൻ മുതലാളിയുടെ ഭാര്യ ജഗതന്ത്രി (90)കൊവിഡ് ചികിത്‌സയിലിരിക്കെ നിര്യാതയായി. മക്കൾ: ബേബി സുമം,സുശീല തങ്കം, ശൈലജ, അംബിക, സുധ, സുനിൽകുമാർ, ഷീജ, പരേതരായ രാജേന്ദ്രബാബു, അജിത്കുമാർ. മരുമക്കൾ : പ്രസന്നകുമാരി, പരേതനായ തുളസീധരൻ, മോഹനൻ, വിദ്യാധരൻ, സോമനാഥൻ (അരിയോട്ടുകോണം എസ് .എൻ.ഡി.പി ശാഖാ സെക്രട്ടറി ), മധുസുന്ദരൻ, സുനിത, സുവർണകുമാർ.