karshakarali

മുടപുരം:കർഷകരുടെ ലക്നൗ ചലോ റാലിയുടെ ഭാഗമായി അഖിലേന്ത്യ കിസാൻ സഭ മുദാക്കലിൽ നടത്തിയ കിസാൻ പഞ്ചായത്ത് സി.പി.ഐ മണ്ഡലം സെക്രട്ടറിയേറ്റ് അംഗം കോരാണി വിജു ഉദ്ഘാടനം ചെയ്തു.സി.പി.ഐ മുദാക്കൽ ലോക്കൽ കമ്മിറ്റി സെക്രട്ടറി അഡ്വ.ഡി.അനിൽ കുമാർ അദ്യക്ഷത വഹിച്ചു.വാളക്കാട് ഷാജി സ്വാഗതം പറഞ്ഞു.കിസാൻ സഭ സംസ്ഥാന കമ്മിറ്റി അംഗം എം.അനിൽ,കുന്നിൽ റഫീക്ക്,അയിലം ജയലാൽ,ഒമന ശശി തുടങ്ങിയവർ പ്രസംഗിച്ചു.